എന്നാല്‍ നിവേദനം സ്വീകരിക്കാന്‍ കോര്‍പ്പറേഷനില്‍ അധികൃതരുണ്ടായിരുന്നില്ല. അധികൃതര്‍ നടപടിയെടുക്കുമെന്ന പ്രതീക്ഷയില്‍ പ്രദേശവാസികള്‍ പ്ലക്കാര്‍ഡുകളും നിവേദനവും ഓഫീസിനുമുന്നിലെ ദേശീയ പതാക കെട്ടിയ തൂണിനുതാഴെ ഉപേക്ഷിച്ചുമടങ്ങി
ഈ സൂചിക പ്രകാരം എട്ട് കോടിയോളം പൂച്ചകളും നായ്ക്കളുമാണ് തെരുവില്‍ കഴിയുന്നത്. രാജ്യത്തെ വിവിധ ഷെല്‍ട്ടര്‍ ഹോമുകളിലായി 88 ലക്ഷം നായ്ക്കളും പൂച്ചകളുമുണ്ട്.
Original reporting. Fearless journalism. Delivered to you.